പ്രിയങ്ക ഗാന്ധി ഇൻഡോറിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോഴായിരുന്നു സംഭവം. വേദിയിൽ പ്രിയങ്കയെ അഭിവാദ്യം ചെയ്ത് കോൺഗ്രസ് പ്രവർത്തകൻ നൽകിയ ബൊക്കയിലാണ് പൂക്കളില്ലാതിരുന്നത്. ബൊക്കയിൽ പൂക്കളില്ലെന്ന് പ്രിയങ്കഗാന്ധി തന്നെ പറയുകയും, എന്നാൽ പൂക്കൾ കൊഴിഞ്ഞുപോയെന്ന് പ്രവർത്തകൻ മറുപടി പറഞ്ഞെന്നുമാണ് റിപ്പോർട്ട്.
പ്രിയങ്ക ഗാന്ധിക്ക് പൂക്കളില്ലാത്ത ബൊക്ക നൽകി കോൺഗ്രസ് പ്രവർത്തകൻ
