വിമർശകർ ദയവായി പ്രദർശനം വന്ന് കാണണമെന്ന് ഫോക്ക്ലോർ അക്കാദമി ചെയര്മാന് ഒഎസ് ഉണ്ണികൃഷ്ണന്. ആദിവാസികളെ പ്രദര്‍ശന വസ്തുവാക്കിയിട്ടില്ല. അവിടെ അവരുടെ കലാപ്രകടനങ്ങളുടെ അവതരണമാണ് നടത്തിയത്.തെറ്റ് ചൂണ്ടികാണിച്ചാല്‍ തിരുത്തും. ആരെങ്കിലും ഫോട്ടോയെടുത്ത് തെറ്റായ രീയില്‍ പ്രചരിപ്പിക്കുന്നത് കണ്ട് വിമര്‍ശനം ഉന്നയിക്കരുത്. തെറ്റ് ബോധ്യപ്പെട്ടാല്‍ അംഗീകരിക്കുമെന്നും വേണ്ടിവന്നാല്‍ മാപ്പു പറയാനും തയ്യാറാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
കാര്യമറിയാതെ വിമർശിക്കരുതെന്ന് ഫോക്ക്ലോർ അക്കാദമി
