ഛത്തീസ്ഗഡിൽ കോൺഗ്രസ് പ്രകടനപത്രിക സമർപ്പിച്ചു. 200 യൂണിറ്റ് സൗജന്യ വൈദ്യുതി പ്രഖ്യാപിച്ചു .നെല്ല് ക്വിന്റലിന് 3200 രൂപയ്ക്ക് കർഷകരിൽ നിന്ന് വാങ്ങുമെന്നും.കെജി മുതൽ പിജി വരെ സൗജന്യ വിദ്യാഭ്യാസം നല്കും.കാർഷിക വായ്പകൾ പൂർണമായും എഴുതിത്തള്ളുമെന്നും കോണ്ഗ്രസ് വാഗ്ദാനം ചെയ്തു.
കെജി മുതൽ പിജി വരെ സൗജന്യ വിദ്യാഭ്യാസം നല്കുമെന്ന വാഗ്ദാനവുമായി കോൺഗ്രസ്
