ആത്മവിശ്വാസം നഷ്ടപ്പെട്ടതിനാലാണ് സിപിഎം ലീഗിന് പിന്നാലെ നടക്കുന്നതെന്നും,ഒരു ലീഗുകാരനും റാലിയില്‍ പങ്കെടുക്കില്ലെന്നും നേതൃത്വം പറയുന്നതേ അവര്‍ അനുസരിക്കൂയെന്നും വി.ഡി.സതീശന്. രാഷ്ട്രീയലക്ഷ്യത്തിനായി സിപിഎം പലസ്തീന് വിഷയം ദുരുപയോഗം ചെയ്തുവെന്നും, പലസ്തീന് റാലിയെ സിപിഎം ലീഗ് ചര്ച്ചയില്കൊണ്ട് കെട്ടി. ക്ഷണം കിട്ടി 48 മണിക്കൂറിനുള്ളില്‍ ലീഗ് നിലപാട് വ്യക്തമാക്കി. അതിനാല്‍ ആശയക്കുഴപ്പമില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഎം പലസ്തീന് വിഷയം ദുരുപയോഗം ചെയ്തുവെന്ന് വി.ഡി.സതീശൻ
