സാമ്പത്തിക പ്രതിന്ധി നേരിടുന്നതായി സര്‍ക്കാര്‍ തന്നെ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. പക്ഷെ, ആര്‍ഭാടപൂര്‍ണമായ ആഘോഷങ്ങള്‍ നടക്കുകയാണ്,സാമ്പത്തിക പ്രതിസന്ധിക്കിടയിലും സംസ്ഥാന സര്‍ക്കാര്‍ പണം ധൂര്‍ത്തടിക്കുകയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. തലസ്ഥാനത്ത് കേരളീയം ആഘോഷം നടക്കുന്നതിനിടയിലാണ് ഗവര്‍ണറുടെ കുറ്റപ്പെടുത്തല്‍.പെന്ഷന് നല്കാന് പോലും പണമില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിസന്ധികൾക്കിടയിലും സംസ്ഥാന സര്‍ക്കാര്‍ പണം ധൂര്‍ത്തടിക്കുകയാണെന്ന് ഗവര്‍ണര്‍
