പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കുറ്റക്കാരനെന്ന് കോടതി ബോധ്യപ്പെട്ടെന്നും രേഖകൾ പരിശോധിച്ച ശേഷമാണ് കോടതിയുടെ ഉത്തരവെന്നും ബിജെപി നേതാവ് ഷോൺ ജോർജ്. പിണറായി പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണമെന്നും രാജി വെയ്ക്കണമെന്നും, രാജി ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധം ശക്തമാക്കുമെന്നും ഷോണ്‍ അറിയിച്ചു. സിപിഎം ന്യായീകരണവും വാദങ്ങളും ജനം വിലയ്ക്ക് എടുക്കില്ല എന്നും ഷോൺ കൂട്ടുചേർത്തു.
പിണറായി കുറ്റക്കാരനെന്ന് കോടതിക്ക് ബോധ്യപ്പെട്ടുവെന്ന് ഷോൺ ജോർജ്
