w 412h 232croprect 0x0x1280x720imgid 01m4dx7bvycfpcpdrdmvnhbzq3imgname mukesh ambani 1791468220286

തന്റെ ഉടമസ്ഥതയിലുള്ള ഉപഗ്രഹ ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്കിന്റെ ഇന്ത്യയിലെ പ്രവർത്തനം വൈകുന്നതിൽ വിമർസനം കടുപ്പിച്ച് ശതകോടീശ്വരൻ ഇലോൺ മസ്ക്. സ്റ്റാർലിങ്കിന്‍റെ ഇന്ത്യയിലേക്കുള്ള കടന്നുവരവ് തടയാൻ ചില പ്രഭുക്കൻമാർ ശ്രമിക്കുന്നുവെന്ന് ഇന്നലെ വിമർശനം ഉന്നയിച്ച മസ്ക്, ഇന്ന് മുകേഷ് അംബാനിയെ ഉന്നമിട്ടാണ് രംഗത്തെത്തിയത്. അംബാനി ആണോ ഇന്ത്യയിലെ യഥാർഥ ബോസ് എന്ന ചോദ്യമാണ് മസ്ക് ഇന്ന് എക്സിലൂടെ ഉയർത്തിയത്. ലോകത്തെ 165 ലധികം രാജ്യങ്ങളിൽ നിലവിൽ സ്റ്റാർലിങ്ക് വിജയകരമായി പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയിലെ എല്ലാ നിയമങ്ങളും മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് കഴിഞ്ഞ അഞ്ച് വർഷമായി ലൈസൻസിനായി കമ്പനി പരിശ്രമിക്കുകയാണെന്നും എന്നിട്ടും കിട്ടാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവും മസ്ക് ഉയർത്തിയിട്ടുണ്ട്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *