മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്നും ദില്ലിയിൽ പ്രക്ഷോഭത്തിനൊരുങ്ങുന്ന ഇന്ത്യ സഖ്യ നേതാക്കൾക്ക് രാഷ്ട്രപതിയെ കാണാൻ സമയം കിട്ടിയില്ല. കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചില്ലെങ്കിൽ രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്താനാണ് ആലോചന. രാഷ്ട്രപതി ഭവനിലേക്ക് എങ്ങനെ മാർച്ച് വേണം എന്നതിൽ രാവിലെ നേതാക്കൾക്കിടയിൽ കൂടിയാലോചന നടക്കും.
ഇന്ത്യാ സഖ്യത്തിന് രാഷ്ട്രപതിയെ കാണാൻ അനുമതി ലഭിച്ചില്ല
