Untitled Design 2026 10 07T111829.127

ഫ്രാൻസിൽ വിദ്യാർത്ഥി പ്രതിഷേധം രൂക്ഷമാകുന്നു. ക്ലാസ് മുറികളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും അധ്യാപകരുടെ ഒഴിവുകൾ നികത്തണമെന്നും ആവശ്യപ്പെട്ടുള്ള പ്രതിഷേധം പാരീസ് അടക്കം 30ഓളം നഗരങ്ങളിലാണ് നടക്കുന്നത്. 25ലധികം സ്കൂളുകൾക്ക് പ്രക്ഷോഭകാരികൾ തീയിട്ടു. 2000ലേറെ സ്കൂളുകൾ അടച്ചിട്ടു. സർവകലാശാലകളിലും ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്. പാരീസിന്റെ വടക്കൻ പ്രാന്തപ്രദേശത്തുള്ള ഒരു ഹൈസ്കൂളിൽ സമരം ചെയ്ത അധ്യാപകർക്ക് പിന്തുണ പ്രഖ്യാപിച്ച് തുടങ്ങിയ ഒരു ചെറിയ പ്രതിഷേധമാണ് പിന്നീട് രാജ്യമൊട്ടാകെ വ്യാപിച്ച വലിയൊരു പ്രതിസന്ധിയായി മാറിയത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *