Untitled Design 2026 10 06T120216.873

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജിയാവശ്യപ്പെട്ട് ഇന്നും ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങി ഇന്ത്യ സഖ്യം. ഡൽഹിയിൽ തുടരാൻ മറ്റ് എം പിമാർക്ക് മല്ലികാർജുൻ ഖർഗെ നിർദ്ദേശം നല്കി. എല്ലാ പാർട്ടികളോടും കൂടിയാലോചിച്ച് സമര രീതി തീരുമാനിക്കും. ഇന്ത്യാ സഖ്യത്തിൻ്റെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസ് മാർച്ചിൽ 150 എംപിമാർ അണിനിരക്കും. ആം ആദ്മി പാർട്ടിയും ഡിഎംകെയും പങ്കെടുക്കില്ല. ഇന്നലത്തെ അകാശവാണിക്കുള്ളില്‍ നടന്ന പ്രതിഷേധത്തില്‍ കൂടിയലോചന ഇല്ലാതെ കോണ്‍ഗ്രസ് കുത്തിയിരിപ്പു സമരം നടത്തിയതില്‍ വലിയ അതൃപ്തിക്ക് ഇടയാക്കിയിരുന്നു. മോദി ഭരണത്തിൽ 25 വർഷം പൂർത്തിയാക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് ഇന്നത്തെ പ്രതിഷേധം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *