w 412h 232imgid 01m47ce9cbz861pj54md9k81swimgname yemen houthi saudi arabia riyadh airport aramco bab al mandeb crisis 4 1791249294731

സൗദി-ഹൂത്തി സംഘർഷം കനക്കുന്നതിനിടെ, സൗദിയിൽ വിമാനത്താവളങ്ങളെയും ഓയിൽ റിഫൈനറികളും ആക്രമിച്ച് ഹൂത്തികൾ. ജസാൻ, നജ്റാൻ വിമാനത്താവളങ്ങളെ ഹൂത്തികൾ ആക്രമിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. അതേസമയം, ഹൂത്തികളിൽ നിന്ന് സുപ്രധാന പ്രദേശങ്ങൾ തിരിച്ചു പിടിക്കാനുള്ള കനത്ത പോരാട്ടം തുടരുകയാണ്. ഹോർമൂസിൽ കപ്പലിന് നേരെയുള്ള ആക്രമണത്തിൽ 11 ഇന്ത്യക്കാർ പരിക്കേറ്റു. കഴിഞ്ഞ ദിവസം വലിയ തിരിച്ചടി നേരിട്ട ഹൂത്തികൾ, വലിയ അവകാശ വാദങ്ങളാണ് ഉന്നയിക്കുന്നത്. പ്രത്യാക്രമണത്തിൽ 200 പേർ കൊല്ലപ്പെട്ടെന്നും റിയാദിലെ കിങ് ഖാലദ് എയർപോർട്ട്, അരാംകോ റിഫൈനറി, അബഹ വിമാനത്താവളം എന്നിവ ആക്രമിച്ചെന്നുമാണ് അവകാശപ്പെട്ടത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *