പരിണിത പ്രജ്ഞരായ നേതാക്കളുടെയും അണികളുടെയും വികാരത്തിന് അനുസരിച്ച് ലീഗിന് തീരുമാനം എടുക്കാന്‍ കഴിയാത്തത് യുഡിഎഫ് കാരണമാണെന്ന് പി രാജീവ്. പലസ്തീന് ഐക്യദാര്‍ഢ്യ സെമിനാറില്‍ സിപിഎം ക്ഷണിച്ചതില്‍ നന്ദിയുണ്ടെന്നാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്.യുഡിഎഫിന്റെ ഭാഗമായി നില്ക്കുന്നതിനാല് സാങ്കേതികമായി തടസ്സമുണ്ട് എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞെന്നും മുസ്ലിം ലീഗിന് യുഡിഎഫ് ബാധ്യതയായി മാറിയെന്നും പി രാജീവ് കൂട്ടിച്ചേർത്തു.
മുസ്ലിം ലീഗിന് യുഡിഎഫ് ബാധ്യതയായി മാറിയെന്ന് മന്ത്രി പി രാജീവ്
