Untitled design 2026 06 17T190731.356

തൃശൂര്‍ വടക്കാഞ്ചേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ സ്വകാര്യ ബസ് കണ്ടക്ടര്‍ ബസില്‍ കയറ്റിയില്ലെന്ന് പരാതി. ബസില്‍ കയറാന്‍ കണ്ടക്ടറോട് വിദ്യാര്‍ഥി കൈകൂപ്പി അപേക്ഷിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. വിരലിലെണ്ണാവുന്ന കുട്ടികള്‍ കയറിയപ്പോഴേക്കും മറ്റു കുട്ടികളെ ബസ് കണ്ടക്ടര്‍ തടയുകയായിരുന്നു. സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ക്ക് എസ്എഫ്‌ഐ പരാതിനല്‍കി. ഇതേ തുടർന്ന് എംവിഡി കണ്ടക്ടറുടെ ലൈസന്‍സ് പിടിച്ചെടുത്തു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *