പിഎം ശ്രീ പദ്ധതിയിൽ കേരളത്തിൻറെ തുടർ നടപടികൾ പ്രതീക്ഷിക്കുന്നതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പുതിയ തീരുമാനത്തെക്കുറിച്ച് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. കേരളം പിഎം ശ്രീയിൽ ഉണ്ടാകണമെന്നാണ് താല്പര്യം. സ്കൂളുകളുടെ ലിസ്റ്റ് ആവശ്യപ്പെട്ട് കത്തയച്ചിരുന്നുവെന്നും വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങൾ പറയുന്നു.
പിഎം ശ്രീ പദ്ധതിയിൽ കേരളം തുടരണമെന്നാണ് താല്പര്യമെന്ന് കേന്ദ്രം
