കഴിഞ്ഞ ദിവസം അറസ്റ്റിലായ എഎപി എംപി സഞ്ജയ് സിംഗിനെ ഇഡി കസ്റ്റഡിയില്‍ ചോദ്യം ചെയ്യുകയാണ്. അതോടൊപ്പം പ്രതിപക്ഷം ഭരിക്കുന്ന കൂടുതൽ സംസ്ഥാനങ്ങളിൽ ഇഡി റെയ്ഡിന് സാധ്യത, പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരായ കേസുകളിൽ കടുത്ത നടപടിയെടുക്കാന്‍ കേന്ദ്രം രാഷ്ട്രീയ തീരുമാനമെടുത്തതായാണ് റിപ്പോർട്ട്.വരും ദിവസങ്ങളിൽ ബംഗാളിലടക്കമുള്ള സംസ്ഥാനങ്ങളിൽ റെയ്ഡുകള്‍ ഉണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്.
കേന്ദ്ര ഏജൻസികൾ രജിസ്റ്റർ ചെയ്ത കേസുകളിൽ നടപടികൾ ശക്തമാക്കാന്‍ കേന്ദ്ര സർക്കാര്‍
