ഇറാനിലെ ജയിലിൽ കഴിയുന്ന മനുഷ്യാവകാശപ്രവർത്തക നർഗീസ് മൊഹമ്മദിക്ക് സമാധനത്തിനുള്ള നൊബേൽ പുരസ്കാരം.ഇറാനിലെ വനിതകളെ അടിച്ചമർത്തുന്നതിനെതിരെയും എല്ലാവർക്കും മനുഷ്യാവകാശവും സ്വാതന്ത്ര്യവും ഉറപ്പാക്കുന്നതിനുവേണ്ടിയും അവർ നടത്തിയ പോരാട്ടത്തിനാണ് പുരസ്കാരമെന്ന് നൊബേൽ പുരസ്കാര സമിതി അറിയിച്ചു.
സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നർഗീസ് മൊഹമ്മദിക്ക്
