ഇന്ത്യ സഖ്യം പ്രഖ്യാപിച്ച സുപ്രീം കോടതി മാർച്ച് അവസാനിച്ചു. വൈകുന്നേരം 4.32 ഓടെ ഓൺലൈൻ വഴി രാഹുൽ ഗാന്ധി സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെ വൻ ജനാവലിയുമായി സുപ്രീം കോടതിയുടെ പ്രദേശത്തേക്ക് രാഹുൽ മാർച്ച് നടത്തി. തുടർന്ന് ആറുമണിയോടെ ഇന്നത്തെ പ്രതിഷേധം സമാധാനപരമായി അവസാനിക്കുകയായിരുന്നു.
ഇന്ത്യ സഖ്യം പ്രഖ്യാപിച്ച സുപ്രീം കോടതി മാർച്ച് അവസാനിച്ചു
