പ്രതിഷേധത്തില്‍ മുങ്ങി ഇരുസഭകളും ഇന്നും തടസപ്പെട്ടു. എംപിമാരുടെ സസ്പെൻഷൻ പിന്‍വലിക്കണമെന്ന് അഭ്യര്‍ഥിച്ച് കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി സ്പീക്കര്‍ക്ക് കത്ത് നല്കി. അംഗങ്ങള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതില്‍ വ്യക്തിപരമായി ദുഃഖമുണ്ടെന്നും എന്നാല്‍ പാര്‍ലമെന്റിന്റെ സുരക്ഷ ലോക്സഭാ സെക്രട്ടറിയറ്റിന്റെ ഉത്തരവാദിത്തമാണെന്നും സ്പീക്കര്‍ വ്യക്തമാക്കി. സസ്പെന്‍ഡ് ചെയ്യപ്പെട്ട എംപിമാര്‍ ഇന്നും പാര്‍ലമെന്റ് മന്ദിരത്തിന്റെ മുഖ്യകവാടത്തില്‍ പ്രതിഷേധിച്ചു.
പ്രതിഷേധത്തില്‍ മുങ്ങി ഇരുസഭകളും ഇന്നും തടസപ്പെട്ടു
