തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലെ പടക്ക ഗോഡൗണിലുണ്ടായ സ്ഫോടനത്തില്‍ അഞ്ചുപേര്‍ മരിച്ചു. പത്തുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അപകടകാരണം വ്യക്തമല്ല. സ്ഫോടനത്തിന്റെ ആഘാതത്തില്‍ മൂന്ന് വീടുകള്‍ തകര്‍ന്നു. ജനവാസ മേഖലയ്ക്കിടയില്‍ സ്ഥിതി ചെയ്യുന്ന സ്വകാര്യവ്യക്തിയുടെ ഗോഡൗണിലാണ് സ്ഫോടനമുണ്ടായത്.
തമിഴ്നാട്ടിലെ പടക്ക ഗോഡൗണില്‍ സ്ഫോടനം
