നടന് സുരേഷ്ഗോപി നയിക്കുന്ന തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള സഹകാരിസംരക്ഷണ പദയാത്ര ഉച്ചയ്ക്ക് കരുവന്നൂര്‍ സഹകരണബാങ്കിനു മുന്നില്‍ നിന്നാരംഭിക്കും.യാത്ര സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും. അതോടൊപ്പം ബി ജെ പി പദയാത്ര ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടല്ലെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ്, സുരേഷ് ഗോപിക്ക് തട്ടകം ഉറപ്പാക്കാനല്ല സഹകാരികളെ വഞ്ചിച്ച ഗവൺമെന്റിനെതിരായ ജനവികാരം പ്രകടിപ്പിക്കാനാണ് പദയാത്രയെന്നും കൃഷ്ണദാസ് പറഞ്ഞു.
സഹകരണബാങ്കുകളിലെ തട്ടിപ്പുകള്‍ക്കെതിരേ ബി.ജെ.പി യുടെ പദയാത്ര
