എഐഎംഐഎം അധ്യക്ഷനും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസിയുടെ ദില്ലയിലെ വസതിക്കുനേരെ അജ്ഞാതരുടെ ആക്രമണം ഉണ്ടായി. വസതിക്ക് നേരെ കരി ഓയിൽ ഒഴിക്കുകയും വസതിക്ക് മുന്നില്‍ ജയ് ഇസ്രായേല്‍ എന്ന പോസ്റ്ററും പതിപ്പിച്ചതായാണ് റിപ്പോർട്ട്. അര്‍ധരാത്രിയോടെയാണ് ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ രണ്ടുപേരാണ് കരി ഓയില്‍ ഒഴിച്ചതും പോസ്റ്റര്‍ പതിച്ചതെന്നും അസദുദ്ദീൻ ഒവൈസി പറഞ്ഞു. അതോടൊപ്പം പാര്‍ലമെന്റില്‍ പലസ്തീന് ജയ് വിളിച്ചായിരുന്നു അസദുദ്ദീൻ ഒവൈസി സത്യപ്രതിജ്ഞ ചെയ്തത്.
അസദുദ്ദീൻ ഒവൈസിയുടെ ദില്ലയിലെ വസതിക്കുനേരെ അജ്ഞാതരുടെ ആക്രമണം
