നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചാക്കേസിൽ ഉൾപ്പെട്ടവർക്കെതിരെ ജെൻസികൾ തെരുവിലിറങ്ങണമെന്ന ആഹ്വാനവുമായി എഎപി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ. ചോദ്യപ്പേപ്പർ ചോർച്ചയിൽ ജെൻസികൾ വിശദീകരണം തേടണമെന്ന് ആവശ്യപ്പെട്ട കെജ്രിവാൾ, ബംഗാളിലും നേപ്പാളിലും ജെൻസി പ്രക്ഷോഭത്തിനൊടുവിൽ സർക്കാർ താഴെ വീണ കാര്യവും ചൂണ്ടിക്കാട്ടി.
നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചാക്കേസിൽ ഉൾപ്പെട്ടവർക്കെതിരെ ജെൻസികൾ തെരുവിലിറങ്ങണമെന്ന് അരവിന്ദ് കെജ്രിവാൾ
