പ്രീണന രാഷ്ട്രീയത്തിനായി കോൺഗ്രസ് സിഎഎയെ എപ്പോഴും എതിർത്തുവെന്നും, ബിജെപി സര്ക്കാര് അവർക്ക് അർഹിക്കുന്ന പരിഗണന നൽകി അവരെ ശാക്തീകരിച്ചുവെന്നും അമിത് ഷാ. സ്വന്തം ധർമ്മം രക്ഷിക്കാൻ വേണ്ടി രാജ്യത്തേക്ക് അഭയാർത്ഥികളായെത്തിയവർ ലക്ഷക്കണക്കിനുണ്ട്. അവരെ പൗരത്വം നൽകി മോദി സർക്കാർ ആദരിക്കുമെന്നും മോദി സർക്കാർ നൽകിയ വാഗ്ദാനം പാലിച്ചു വെന്നും അമിത് ഷാ പറഞ്ഞു.
പ്രീണന രാഷ്ട്രീയത്തിനായി കോൺഗ്രസ് സിഎഎയെ എപ്പോഴും എതിർക്കുന്നുവെന്ന് അമിത് ഷാ
