കർണാടകയിലെ കോൺഗ്രസിന്റെ ചരിത്ര വിജയത്തിൽ ജനങ്ങൾക്ക് നന്ദി പറഞ്ഞ് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ജനശ്രദ്ധ തിരിക്കുന്ന രാഷ്ട്രീയം വിജയിക്കില്ല. ജനങ്ങളുടെ പ്രശ്നങ്ങളിൽ ചർച്ചയും പരിഹാരവും വേണം. കർണാടകയിൽ ജനങ്ങളുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയായിരുന്നു കോൺഗ്രസ് പ്രചാരണം. കർണാടകയിലെ വോട്ടർമാർ രാജ്യത്തിനാകെ സന്ദേശം നൽകി.
കർണാടകയിലെ കോൺഗ്രസിന്റെ ചരിത്ര വിജയത്തിൽ ജനങ്ങൾക്ക് നന്ദി പറഞ്ഞ് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി
