ശുഭ സൂചന നൽകുന്ന തെരെഞ്ഞെടുപ്പാണ് കർണാടകയിലേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ബിജെപി പ്രാധാന്യത്തോടെ കണ്ട തെരെഞ്ഞെടുപ്പാണ്. കർണാടകയിൽ എത്തിയ മോദി അരഡസൻ ഷോ നടത്തി.പക്ഷെ തോൽവി നേരിട്ടു. കണ്ണൂരില്‍ സർക്കാരിന്റെ രണ്ടാം വാർഷിക ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ശുഭ സൂചന നൽകുന്ന തെരെഞ്ഞെടുപ്പാണ് കർണാടകയിലേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
