ആരോപണങ്ങള്‍ ഇനിയും വരുമെന്ന് നടൻ മണിയന്‍പിള്ള രാജു. പണം തട്ടാന്‍ നോക്കിയവരും അവസരം കിട്ടാത്തവരും ആരോപണങ്ങള്‍ ഉന്നയിക്കും. അന്വേഷണസംഘം വന്നല്ലോ, അവര്‍ അന്വേഷിക്കട്ടെ. കള്ളപ്പരാതികളുമായി വരുന്നവരെക്കുറിച്ചും അന്വേഷിക്കണമെന്നും മണിയന് പിള്ള രാജു. ഞാന്‍ തെറ്റുകാരനെങ്കില്‍ എനിക്കെതിരെ അന്വേഷണം നടക്കട്ടെയെന്നും. അമ്മയില്‍ അംഗത്വം വഴിവിട്ട രീതിയില്‍ നടക്കില്ലെന്നും മണിയന് പിള്ള രാജു വ്യക്തമാക്കി.
ആരോപണങ്ങള്‍ ഇനിയും വരുമെന്ന് നടൻ മണിയന്‍പിള്ള രാജു
