സജി ചെറിയാന്, വി.ശിവന്‍കുട്ടി, ആന്റണി രാജു, ജി.ആര്.അനില്‍ എന്നീ മന്ത്രിമാരുടെ നേതൃത്വത്തില്‍ മുതലപ്പൊഴിയിലെ അപകടങ്ങള്‍ക്ക് പരിഹാരം കാണാന്‍ സംയുക്തയോഗം ചേര്‍ന്നു. പ്രശ്നപരിഹാരത്തിനുള്ള നടപടികള്‍ ഇന്നോ നാളെയോ മന്ത്രിസഭാ യോഗത്തിന് ശേഷമായിരിക്കും പ്രഖ്യാപിക്കുന്നത്. അതോടൊപ്പം മന്ത്രി വി.മുരളീധരന്റെ നേതൃത്വത്തിലുള്ള മൂന്നംഗ കേന്ദ്രസംഘം മുതലപ്പൊഴി സന്ദര്‍ശിച്ചു. ഹാര്‍ബര്‍ നവീകരണം പ്രധാനമെന്ന് സന്ദർശന വേളയിൽ അദ്ദേഹം പറഞ്ഞു.
മന്ത്രിമാരുടെ നേതൃത്വത്തില്‍ സംയുക്തയോഗം ചേര്‍ന്നു
