കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് അപേക്ഷ നൽകിയവരിൽ നിന്ന് അവസരം ലഭിക്കുന്നവരെ കണ്ടെത്താൻ ഇന്ന് ഉച്ചയ്ക്ക് മൂന്നു മണിക്ക് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നറുക്കെടുപ്പ് നടത്തും. സംസ്ഥാനങ്ങൾക്ക് അനുവദിക്കുന്ന ഹജ്ജ് കോട്ട നറുക്കെടുപ്പിന് മുമ്പ് തീരുമാനിക്കും.
ഹജ്ജിന് അപേക്ഷ നൽകിയവരിൽ നിന്ന് അവസരം ലഭിക്കുന്നവരെ കണ്ടെത്താൻ ഇന്ന് ഉച്ചയ്ക്ക് നറുക്കെടുപ്പ്
