ഇന്ത്യയിൽ ‘ഭാരത് മാതാ’ എന്ന പദം അൺപാർലമെന്ററി പദമാണെന്ന് രാഹുൽ ഗാന്ധി. തന്റെ പാർലമെന്റ് പ്രസംഗത്തിൽ നിന്നുള്ള ചില ഭാഗങ്ങൾ നീക്കം ചെയ്തതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു രാഹുൽ. പ്രത്യക്ഷത്തിൽ ഭാരത മാതാവ് ഇപ്പോൾ ഇന്ത്യയിൽ അൺപാർലമെന്ററി പദമാണെന്ന് രാഹുൽ കൂട്ടിച്ചേത്തു. പാർലമെന്റിന് പുറത്തേക്കുള്ള യാത്രാമധ്യേ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിൽ ‘ഭാരത് മാതാ’ എന്ന പദം അൺപാർലമെന്ററി പദമാണെന്ന് രാഹുൽ ഗാന്ധി
