ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ ലോക്‌സഭയില്‍ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി കോണ്‍ഗ്രസ്. മഹാരാഷ്ട്രയില്‍ നിന്നുള്ള കലാവതി ബന്ദുര്‍ക്കര്‍ എന്ന സ്ത്രീയുമായി ബന്ധപ്പെട്ട പരാമര്‍ശത്തിനെതിരെയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.കോണ്‍ഗ്രസ് എംപിയും ലോക്‌സഭയിലെ പാര്‍ട്ടി വിപ്പുമായ മാണിക്കം ടാഗോറാണ് അമിത്ഷായ്‌ക്കെതിരെ സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയത്. കലാവതിയെ കുറിച്ചുള്ള പ്രസ്താവനയില്‍ അമിത് ഷാ പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചെന്ന് മാണിക്കം ടാഗോര്‍ ചൂണ്ടിക്കാട്ടി.
ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ ലോക്‌സഭയില്‍ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി കോണ്‍ഗ്രസ്
