w 412h 232croprect 2x0x1916x1078imgid 01m2th5yx2damhj1necrea7jzeimgname 3 1789744315298

സിജെപി പ്രഖ്യാപിച്ച സമരത്തിന്റെ പശ്ചാത്തലത്തിൽ മാത്രം റെയിൽവേ റദ്ദാക്കിയത് 245 ട്രെയിനുകൾ. 75 മെയിൽ എക്സ്പ്രസ് ട്രെയിനുകളും 170 പാസഞ്ചർ ട്രെയിനുമാണ് റദ്ദാക്കിയത്. ഡൽഹിയിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് കൂടുതൽ റദ്ദാക്കപ്പെട്ടത്. രാജധാനി എക്സ്പ്രസ്, ശതാബ്ദി എക്സ്പ്രസ്, തേജസ് എക്സ്പ്രസ്, ഹംസഫർ എക്സ്പ്രസ് തുടങ്ങിയ പ്രീമിയം ട്രെയിൻ സർവീസുകളെയും തീരുമാനം കാര്യമായി ബാധിച്ചിട്ടുണ്ട്. ബീഹാറിൽ നിന്നുള്ള മഗധ് എക്സ്പ്രസ്, സമ്പൂർണ്ണ ക്രാന്തി എക്സ്പ്രസ്, അമൃത് ഭാരത് എക്സ്പ്രസ്, ഉത്തർപ്രദേശിൽ നിന്നുള്ള കാൺപൂർ-ന്യൂഡൽഹി ശതാബ്ദി, പ്രയാഗ്രാജ് എക്സ്പ്രസ്, ശ്രംശക്തി എക്സ്പ്രസ് തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രധാന സർവീസുകൾ പൂർണ്ണമായി നിർത്തിവച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *