w 412h 232imgid 01kk84wbz2y34er8g7cxc9wqkeimgname fotojet 2026 03 09t072454.008 1773021310946

സർക്കാറിന്റെ നൂറു ദിന പദ്ധതിയിൽ കുന്നത്തൂർ മിനി സിവിൽ സ്റ്റേഷൻ നിർമാണം പൂർത്തിയാക്കാത്തതിൽ നടപടിയെടുക്കാൻ പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ. സംഭവത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി അറിയിച്ചു. ഊരാളുങ്കൽ സൊസൈറ്റിക്കായിരുന്നു പദ്ധതിയുടെ നിർമാണ ചുമതല. കരാറുകാരന് അനുകൂലമായി മനഃപൂർവം പ്രവൃത്തി വൈകിപ്പിച്ചു എന്ന ആരോപണം ഗൗരവമുള്ളതാണെന്ന് മന്ത്രി പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *