w 412h 232croprect 0x1x1280x719imgid 01m4jxkxvw38dbfze3ph8myg7zimgname rahul gandhi 1791636404092

രാജ്യതലസ്ഥാനത്ത് പ്രക്ഷോഭം മുറുകുമ്പോൾ രാജ്യത്തെ യുവാക്കളെ ഓ‍ർത്ത് അഭിമാനമെന്ന് രാഹുൽ ഗാന്ധി. സിജെപിയുടെ പേരെടുത്ത് പറയാതെയാണ് പ്രതികരണം. മോദിയും അമിത്ഷായും ഭീരുക്കളാണെന്നും പതിനായിരക്കണക്കിന് പൊലീസിനെ ഇറക്കിയാലും പിന്തിരിയില്ലെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. വീഡിയോ സന്ദേശത്തിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം. യുവാക്കളോട് സമരം തുടരാനും രാഹുൽ ആവശ്യപ്പെട്ടു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *