രണ്ട് തവണ ഇന്ത്യയുടെ ഒളിമ്പിക് മെഡൽ ജേതാവായ പി.വി സിന്ധുവും മുൻ ലോക ഒന്നാം നമ്പർ താരം കിഡംബി ശ്രീകാന്തും ഓസ്ട്രേലിയൻ ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. സിന്ധു, ശ്രീകാന്ത്, എച്ച്.എസ് പ്രണോയ്, യുവതാരം പ്രിയാൻഷു രജാവത്ത് എന്നിവർ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയപ്പോൾ നിലവിലെ ദേശീയ ചാമ്പ്യൻ മിഥുൻ മഞ്ജുനാഥ് രണ്ടാം റൗണ്ടിൽ പുറത്തായി.
പി.വി. സിന്ധുവും, കിഡംബി ശ്രീകാന്തും ഓസ്ട്രേലിയൻ ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ക്വാർട്ടർ ഫൈനലിൽ
