2024-ലെ തെരഞ്ഞെടുപ്പിനായുള്ള തയ്യാറെടുപ്പുകൾക്ക് നിർദ്ദേശം നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. പൊതുതിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടാന്‍ ഭരണകക്ഷി എംപിമാര്‍ക്ക് ‘വിജയമന്ത്രങ്ങ’ളുടെ പട്ടികയുമായാണ് പ്രധാനമന്ത്രി രംഗത്തെത്തിയത്. ദരിദ്രർക്ക് വേണ്ടി പ്രവർത്തിക്കാനാണ് എംപിമാരോട് പ്രധാനമന്ത്രിയുടെ ആഹ്വാനം.പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഏതുവിധത്തിലുള്ള പ്രകോപനം ഉണ്ടായാലും സംയമനത്തോടെ മാത്രം സംസാരിക്കണമെന്നതുള്പ്പെടെ വിവിധ നിര്‍ദേശങ്ങളാണ് മോദി ഭരണകക്ഷി പ്രതിനിധികള്‍ക്ക് നല്‍കിയിരിക്കുന്നത്.
2024-ലെ തെരഞ്ഞെടുപ്പിനായുള്ള തയ്യാറെടുപ്പുകൾക്ക് നിർദ്ദേശം നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി
