യുഡിഎഫ് സർക്കാർ അദാനി സ്പോൺസേർഡ് സർക്കാരെന്ന് സിപിഎം നേതാവ് എം വി ജയരാജൻ. വിഴിഞ്ഞം തുറമുഖത്തിൻ്റെ ഓഹരി കൈമാറ്റത്തിൽ വിവരാവകാശ രേഖയും നിയമസഭയിൽ നൽകിയ മറുപടിയും പരസ്പരം വിപരീതമാണെന്നും, വൈരുധ്യം അദാനിയെ സംരക്ഷിക്കുന്ന വിധത്തിലാണെന്നും എം വി ജയരാജൻ കൂട്ടിച്ചേർത്തു.
യുഡിഎഫ് സർക്കാർ അദാനി സ്പോൺസേർഡ് സർക്കാരെന്ന് എം വി ജയരാജൻ
