veerendra sChdev 1

ബിജെപി  ദില്ലി  ഭരിക്കുമെന്ന് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ സർവ്വേ ഫലം . ജാതി, മേഖല, പ്രായം എന്നിവ തിരിച്ചുള്ള സർവ്വേയിൽ ബിജെപിക്ക് മുൻതൂക്കo . സമുദായങ്ങളിൽ 48 ശതമാനവും 50 ശതമാനം പുരുഷന്മാരും, 46 ശതമാനം സ്ത്രീകളും ബിജെപിക്ക് ഒപ്പമാണെന്നും സർവ്വേയിൽ പറയുന്നു. ഇന്നലെ പുറത്തുവന്ന ഒരു സർവ്വേ ഒഴികെ മറ്റെല്ലാ സർവ്വേകളിലും ബിജെപിക്ക് മുൻതൂക്കമാണ് പ്രവചിച്ചിരിക്കുന്നത്.ദില്ലിയിൽ 3 ലോക്സഭാ മണ്ഡലങ്ങളിലുള്ള 30 നിയമസഭാ സീറ്റുകളിൽ 18 ഉം ബിജെപി വിജയിക്കും. എഎപിക്ക് 12 സീറ്റ് ലഭിക്കുമെന്നും കോൺഗ്രസിന് സീറ്റുകൾ ലഭിക്കില്ലെന്നും സർവ്വേ ചൂണ്ടിക്കാട്ടുന്നു. അതേസമയം, തെരഞ്ഞെടുപ്പിലെ എക്സിറ്റ് പോൾ ഫലങ്ങൾ തള്ളി ആംആദ്മിപാർട്ടി രം​ഗത്തെത്തി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *