വിവിപ്പാറ്റുമായി ബന്ധപ്പെട്ട ഹര്ജി പരിഗണിക്കുന്നതിനിടെ ഹര്ജിക്കാര്ക്കെതിരെ രൂക്ഷ വിമര്ശനവുമായി കേന്ദ്രം. സുപ്രീം കോടതിയിൽ രൂക്ഷമായ വാദ പ്രതിവാദങ്ങള് നടന്നു. എല്ലാത്തിനെയും സംശയിക്കാനാകില്ലെന്ന നിരീക്ഷണo സുപ്രീം കോടതി നടത്തി. തെരഞ്ഞെടുപ്പിനെ ഹർജിക്കാർ തമാശയാക്കി മാറ്റുന്നു, വളച്ചൊടിച്ച വാര്ത്തകളുമായി എത്തുകയാണെന്നും കേന്ദ്രം വാദിച്ചു. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ നൽകിയ ഹര്ജി ജനാധിപത്യത്തിന് ഹാനികരമാണെന്നും കേന്ദ്രം വാദിച്ചു. കമ്മീഷൻ നൽകുന്ന വിശദീകരണത്തിൽ വോട്ടർമാർ തൃപ്തരെന്ന് കോടതി നിരീക്ഷിച്ചു.
വിവിപ്പാറ്റുമായി ബന്ധപ്പെട്ട ഹര്ജി പരിഗണിക്കുന്നതിനിടെ ഹര്ജിക്കാര്ക്കെതിരെ രൂക്ഷ വിമര്ശനവുമായി കേന്ദ്രം
