തൃശൂർ പുന്നയൂർക്കുളത്ത് സനീഷ് വിശ്വനി ദമ്പതികളുടെ മകൾ രണ്ടര വയസ്സുകാരി അതിഥി മുങ്ങി മരിച്ചു.വീടിനോട് ചേർന്ന ചാലിലെ വെള്ളക്കെട്ടിൽ കുട്ടി വീഴുകയായിരുന്നു. കുട്ടിയെ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. അതോടൊപ്പം കോട്ടയം അയ്മനത്ത് വൃദ്ധനും മരിച്ചു.
സംസ്ഥാനത്ത് ഇന്ന് മഴയിൽ രണ്ടു മരണം
