Untitled Design 2026 10 03T120024.077

കായിക, വിദ്യാഭ്യാസ വകുപ്പുകൾക്കെതിരെ വിമർശനവുമായി മുൻ വിദ്യാഭ്യാസ മന്ത്രിയും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ വി. ശിവൻകുട്ടി.സ്കൂൾ ഗെയിംസ് സംഘാടനത്തിൽ കായിക വകുപ്പിന്റെ ഭാഗത്തുനിന്നും യാതൊരുവിധ മുന്നൊരുക്കങ്ങളും നടന്നിട്ടില്ലെന്നും, ഗെയിംസിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് മലിനജലം വരെ കുടിക്കേണ്ട ദുരവസ്ഥയാണുണ്ടായതെന്നും, കായികരംഗത്ത് വലിയ തിരിച്ചടിയാണ് നിലവിലെ ഭരണസംവിധാനങ്ങൾ വരുത്തിവെച്ചിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അപാകതകൾ കാരണം മത്സരങ്ങൾ മാറ്റി വെച്ച സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും, ഈ വിഷയത്തിൽ നിന്നും ഒളിച്ചോടാൻ കായിക മന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *