ആർട്ടിസ്റ്റ് നമ്പൂതിരിയുടെ വിയോഗത്തോടെ തുടർന്ന് മുക്കാൽ നൂറ്റാണ്ട് ചിത്രകലയിൽ നിറഞ്ഞുനിന്ന വരയുടെ ലാളിത്യമാണ് വിട വാങ്ങുന്നത്. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് പ്രശസ്ത ചിത്രകാരൻ ആർട്ടിസ്റ്റ് നമ്പൂതിരിയുടെ അന്ത്യം. 97 വയസായിരുന്നു. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖർ അനുശോചിച്ചു. സസ്ക്കാരം വൈകീട്ട്.
ആർട്ടിസ്റ്റ് നമ്പൂതിരിയുടെ സംസ്ക്കാരം വൈകീട്ട്
