തൃശ്ശൂര്‍ കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ശിശു സംരക്ഷണ ഓഫീസിൽ നെഗറ്റീവ് എനര്‍ജി മാറ്റാൻ സെപ്റ്റംബർ 29 ന് പ്രാർഥന നടത്തിയിരുന്നു സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിരുന്നു. ഇതേതുടർന്നുണ്ടായ വകുപ്പുതല അന്വേഷണത്തിൽ ശിശു സംരക്ഷണ ഓഫീസർ കെ എ ബിന്ദുവിനെ സസ്പെന്റ് ചെയ്തു.
തൃശ്ശൂർ ജില്ലാ ശിശു സംരക്ഷണ ഓഫീസർക്ക് സസ്പൻഷൻ
