കാട്ടുപോത്തുകൾ നാട്ടിലിറങ്ങി ആക്രമണം നടത്തിയ സംഭവങ്ങൾ മുൻപ് ഉണ്ടായിട്ടില്ലാത്തതിനാൽ തടയാനുള്ള നsപടിയുണ്ടായില്ല.ഇത്തരം സാഹചര്യങ്ങളെ എങ്ങനെ നേരിടുമെന്ന് ചർച്ച ചെയ്തതിനെ തുടർന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഒരു പദ്ധതി തയ്യാറാക്കി ഒരു ടോൾ ഫ്രീ നമ്പർ നടപ്പാക്കും. വയനാട് , കണ്ണൂർ , അതിരപ്പള്ളി , ഇടുക്കി തുടങ്ങി ഹോട്ട് പോട്ടുകളിൽ ആർ ആർ ട്ടി കൾ രൂപീകരിക്കുമെന്നും മന്ത്രി എകെ ശശീന്ദ്രന് പറഞ്ഞു.
വന്യജീവി ആക്രമണം നേരിടുന്നതിന് കേന്ദ്ര നിയമത്തിൽ മാറ്റം വരുത്താൻ സംസ്ഥാനം ആവശ്യപ്പെടുമെന്ന് വനം മന്ത്രി
