റോഡിലെ ക്യാമറാ നിരീക്ഷണത്തിൽ വിഐപികളെ ഒഴിവാക്കാൻ നിയമമില്ലെന്ന് മോട്ടോർ വാഹന വകുപ്പ്. വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിലാണ് ഇതു സംബന്ധിച്ച് പ്രത്യേക വിജ്ഞാപനമില്ലെന്നും മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരെ ഒഴിവാക്കാൻ നിയമമില്ലെന്നും പറയുന്നത്.
വി ഐ പി കളെ ഒഴിവാക്കാൻ നിയമില്ലെന്ന് മോട്ടോർ വാഹന വകുപ്പ്
