മലപ്പുറം വണ്ടൂരിൽ ഒഴുക്കിൽപ്പെട്ട് രണ്ടര വയസ്സുകാരൻ മരിച്ചു. തിരുവാലി ഗ്രാമപഞ്ചത്ത് കണ്ടമംഗലത്ത് നൊട്ടൻ വീട്ടിൽ സെയ്താലിയുടെ മകളായ തസ്ലീമ ഭാനുവിന്റെയും അബ്ദുൽ മുനീറിന്റെയും മകൻ അബ്ദുൽ മുഹയിൻ എന്ന കുട്ടിയാണ് തോടരികിൽ കളിച്ചുകൊണ്ടിരിക്കെ വെള്ളത്തിൽ വീണ് ഒഴുക്കിൽപെട്ട് മുങ്ങി മരിച്ചത്. അതേസമയം പുതുപ്പള്ളിയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയും ഒഴുക്കിൽപ്പെട്ട് മരിച്ചു. വാകത്താനം ചക്കൻ ചിറ പേരുക്കുന്നേൽ കാട്ടാമ്പാക്കിൽ ഷിജുവിൻ്റെ മകൻ മിലൻ കെ ഷിജു (11) വയസ്ആണ് മരണപ്പെട്ടത്. ഇതോടെ സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം ഏഴായി. ആയി
മലപ്പുറം വണ്ടൂരിൽ ഒഴുക്കിൽപ്പെട്ട് രണ്ടര വയസ്സുകാരൻ മരിച്ചു
