മൂന്നു പതിറ്റാണ്ടുകളിലൂടെ രചിച്ച പന്ത്രണ്ട് കഥകളാണ് ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഏതാനും പുതിയവയുമുണ്ട്. ഇതിലെ പല കഥകളും പ്രതീകാത്മകങ്ങളാണ്. ഉപരിപ്ലവമായ അര്‍ത്ഥങ്ങള്‍ മാത്രമല്ല ഉള്ളത്. കൂടാതെ ചിലവ ശാസ്ത്ര മനഃശാസ്ത്ര തലങ്ങളും ഉള്‍ക്കൊള്ളുന്നവയാണ്. ‘യുദാസിന്റെ വാല്‍’. ജോണ്‍സണ്‍ പി ജെ. കേരള ബുക് സ്‌റ്റോര്‍ പബ്‌ളിഷേഴ്‌സ്. വില 180 രൂപ.
യുദാസിന്റെ വാല്‍
