കെഎസ്ആർടിസി ബുദ്ധിമുട്ടിലൂടെയും പ്രതിസന്ധിയിലൂടെയും തന്നെയാണ് കടന്ന് പോവുന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ.സിഎംഡിയുടെ പ്രതികരണം ശ്രദ്ധയിൽ പെട്ടിട്ടില്ല.ശമ്പളം നൽകാൻ വൈകിയത് സാങ്കേതിക കാരണങ്ങൾ കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.അതോടൊപ്പം കെഎസ്ആര്‍ടിസി പ്രത്യേകം എംഡിയെ നിയോഗിക്കുന്നതാകും ഉചിതമെന്നും തന്നെ എം ഡി സ്ഥാനത്തു നിന്നും മാറ്റണമെന്നും ബിജു പ്രഭാകർ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.
ബുദ്ധിമുട്ടിലൂടെയും പ്രതിസന്ധിയിലൂടെയും തന്നെയാണ് കെഎസ്ആർടിസി കടന്നു പോവുന്നതെന്ന് ധനമന്ത്രി
