ശനിയാഴ്ചത്തെ പ്രതിഷേധ മാർച്ച് പിൻവലിച്ച് സിജെപി. ഇക്കാര്യം സുപ്രീം കോടതിയിൽ നേരിട്ടറിയിച്ച് സിജെപി വക്താവ് സൗരവ് ദാസ്. സർക്കാർ ഇടപെടലുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. സർക്കാർ കോടതിയിൽ ദില്ലിയിലെ കേസുകൾ പിൻവലിക്കാം എന്ന് അറിയിച്ചത് സ്വാഗതം ചെയ്യുന്നു എന്ന് സിജെപി നേതാവ് സൗരവ് ദാസ് പറഞ്ഞിരുന്നു. എല്ലാ എൻഡിഎ സംസ്ഥാനങ്ങളും ഇതേ കാര്യം സുപ്രീം കോടതിയെ അറിയിക്കണമെന്നും സിജെപി ആവശ്യപ്പെട്ടു. ജീവനൊടുക്കിയ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുന്നതിലും പുരോഗതിയുണ്ടെന്ന് സൗരവ് ദാസ് അറിയിച്ചു.
ശനിയാഴ്ചത്തെ പ്രതിഷേധ മാർച്ച് സിജെപി പിൻവലിച്ചു
