w 412h 232croprect 1x0x1278x719imgid 01m1eg2tkfe2mtztez5ygtjv4kimgname mixcollage 01 sep 2026 06 15 pm 9790 1788266769007

മുണ്ടംവേലി പിആന്റ് ‌ടി ഫ്ലാറ്റ് സമുച്ചയത്തിന്റെ ശോചനീയാവസ്ഥയിൽ ജിസിഡിഎ സെക്രട്ടറിയോട് റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മീഷൻ. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. ലൈഫ് മിഷനിൽ നിർമ്മിച്ച ഫ്ലാറ്റ് ഇപ്പോൾ ചോർന്നൊലിക്കുന്ന അവസ്ഥയിലാണുള്ളത്. ജിസിഡിഎ നിർമ്മിച്ച ഫ്ലാറ്റിനുള്ളിലേക്ക് ശൗചാലയത്തിൽ നിന്നുള്ള മലിനജലവും മഴവെള്ളവും ഒലിച്ചിറങ്ങുന്നതു കാരണം കുട്ടികൾക്ക് സ്കൂളിൽ പോകാനാകുന്നില്ലെന്നാണ് പരാതി ഉയർന്നിരിക്കുന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *