Screenshot 2024 08 02 18 52 33 131 com.google.android.googlequicksearchbox edit

വയനാട് മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളുലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരെ കണ്ടെത്താനുള്ള തിരച്ചിലിന് അത്യാധുനിക റഡാർ സംവിധാനം എത്തിക്കുമെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. രണ്ട് ഉപകരണങ്ങളുമായി സൈന്യത്തിന്റെ പ്രത്യേക സംഘം വൈകീട്ടോടെ വയനാട്ടിലെത്തും. ഡല്‍ഹിയില്‍ നിന്നും ഉപകരണങ്ങൾ എയര്‍ലിഫ്റ്റ് ചെയ്തു കഴിഞ്ഞതായും കളക്ടർ അറിയിച്ചു. മുണ്ടക്കൈ, ചൂരൽമല, വെള്ളാർമല സ്കൂൾ, പുഞ്ചിരിമട്ടം തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന. എല്ലാം നഷ്ടപ്പെട്ടവർക്ക് തങ്ങളുടെ രേഖകൾ നൽകുന്നതിനുവേണ്ടി സ്‌പെഷ്യല്‍ ക്യാമ്പ് രൂപീകരിക്കും. അവർക്ക് മൊബൈല്‍ നമ്പര്‍ നല്‍കാനുള്ള സംവിധാനം ഏർപ്പെടുത്തുമെന്നും കളക്ടർ അറിയിച്ചു.

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *